തൃശൂ൪: ക്ഷീരക൪ഷകരും പൊതുജനങ്ങളും കൊണ്ടുവരുന്ന പശു, എരുമ, ആട്ടിൻ പാൽ സമ്പിളുകളുടെ ഗുണമേന്മ പരിശോധിക്കുന്നതിനും പാൽഗുണ നിയന്ത്രണ ഗ്ളാസ് ഉപകരണങ്ങൾ കാലിബ്രേറ്റ് ചെയ്യുന്നതിനുമുള്ള സംവിധാനം മണ്ണുത്തി ഡയറി സയൻസ് കോളജിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2372861 എന്ന നമ്പറിൽ ബന്ധപ്പെടണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2012 10:32 AM GMT Updated On
date_range 2012-07-03T16:02:04+05:30പാലിന്‍െറ ഗുണമേന്മ പരിശോധിക്കാം
text_fieldsNext Story