Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right10 പേര്‍ക്ക് ...

10 പേര്‍ക്ക് ഹെപറ്റൈറ്റിസ് ബി; രണ്ടു പേര്‍ക്ക് എലിപ്പനി

text_fields
bookmark_border
10 പേര്‍ക്ക്  ഹെപറ്റൈറ്റിസ് ബി; രണ്ടു പേര്‍ക്ക് എലിപ്പനി
cancel

കോഴിക്കോട്: ജില്ലയിൽ 10 പേ൪ക്ക് ഹെപറ്റൈറ്റിസ് ബി റിപ്പോ൪ട്ട്ചെയ്തു. രക്തത്തിലൂടെ പകരുന്ന ഈ രോഗം വിവിധ ഭാഗങ്ങളിലുള്ളവരിൽ റിപ്പോ൪ട്ട് ചെയ്തത് ഗൗരവമായാണ് ആരോഗ്യവകുപ്പ് കാണുന്നത്. ഇതിൻെറ ഉറവിടം തേടിയുള്ള പരിശോധന വരുംദിവസങ്ങളിൽ നടക്കും. 10 പേ൪ക്ക് ഹെപറ്റൈറ്റിസ്് എ യും സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ജില്ലയിലെ വിവിധ ആശുപത്രികളിലായി 17647 പേരാണ് ചികിത്സ തേടിയത്. ഇതിൽ രണ്ടുപേ൪ക്ക് എലിപ്പനിയും ഒരാൾക്ക് ഡങ്കിപ്പനിയും ഒരാൾക്ക് എച്ച്1 എൻ1 ഉം സ്്ഥിരീകരിച്ചിട്ടുണ്ട്. 810 പേരാണ് പനി ബാധിത൪.11 പേ൪ക്ക് മഞ്ഞപ്പിത്തവും 165 പേ൪ വയറിളക്കവും ബാധിച്ച് ചികിത്സ തേടിയവരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story