Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightയൂത്ത് കോണ്‍ഗ്രസ്...

യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ വീടിന് നേരെ ആക്രമണം

text_fields
bookmark_border
യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ വീടിന് നേരെ ആക്രമണം
cancel

പാവറട്ടി: യൂത്ത് കോൺഗ്രസ് നേതാവിൻെറ വീടിന് നേരെ ആക്രമണം. ആക്രമണത്തിൽ ജനൽ ചില്ലുകൾ തക൪ന്നു. ഇരുചക്ര വാഹനവും കേടു വരുത്തി. യൂത്ത് കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡൻറ് ടി.കെ. സിജുവിൻെറ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുല൪ച്ചെ 1.30നാണ് ആക്രമണമുണ്ടായതെന്ന് പറയുന്നു. ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തുവരുമ്പോഴേക്കും എട്ടോളം വരുന്ന സംഘം ഓടിപ്പോയതായി പറഞ്ഞു.
ഈ അടുത്തകാലത്ത് വെന്മേനാട്, ചുക്കുബസാ൪ ഭാഗങ്ങളിൽ നിന്ന് സിജുവിനൊപ്പം യൂത്ത് കോൺഗ്രസിലേക്ക് കുറച്ചാളുകൾ ബി.ജെ.പിയിൽനിന്ന് വന്നിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.

Show Full Article
TAGS:
Next Story