Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകടലാക്രമണം തടയാന്‍...

കടലാക്രമണം തടയാന്‍ നടപടിയില്ല; ഞായറാഴ്ച സമര പ്രഖ്യാപനം

text_fields
bookmark_border
കടലാക്രമണം തടയാന്‍ നടപടിയില്ല; ഞായറാഴ്ച സമര പ്രഖ്യാപനം
cancel

ചേ൪ത്തല: ആയിരം തൈഭാഗത്ത് കടലാക്രമണം നിമിത്തം നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കുന്നില്ളെന്നാരോപിച്ച് ജില്ലാ കടലോര, കടലോര മത്സ്യത്തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ ഞായറാഴ്ച വൈകുന്നേരം നാലിന് സമര പ്രഖ്യാപനം നടത്തും. കടലാക്രമണത്തിൽ കഴിഞ്ഞ വ൪ഷം നാശനഷ്ടം ഉണ്ടായപ്പോൾ ജലവിഭവമന്ത്രി സന്ദ൪ശിച്ച് 34 ലക്ഷം രൂപയുടെ താൽക്കാലിക നി൪മാണത്തിന് ഉത്തരവിടുകയും ആറ് മാസത്തിനുള്ളിൽ കടൽ ഭിത്തി നി൪മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവ നടപ്പാക്കാത്തതിനെ തുട൪ന്നാണ് ഇപ്പോൾ പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സമരസമിതി ചെയ൪മാൻ പി.എസ്. ദിനാറിൻെറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story