Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2012 2:33 PM GMT Updated On
date_range 22 Jun 2012 2:33 PM GMTഅനധികൃതമായി കടത്താന്‍ ശ്രമിച്ച ഭക്ഷ്യധാന്യം പിടികൂടി
text_fieldsbookmark_border
കരുനാഗപ്പള്ളി: ഇടക്കുളങ്ങരക്ക് സമീപം വീട്ടിൽ നിന്ന് ലോറിയിലേക്ക് കയറ്റുകയായിരുന്ന അനധികൃത ഭക്ഷ്യധാന്യങ്ങൾ കരുനാഗപ്പള്ളി പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
കരുനാഗപ്പള്ളി സി.ഐക്ക് ലഭിച്ച രഹസ്യസന്ദേശത്തത്തെുട൪ന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യധാന്യങ്ങൾ പിടികൂടിയത്. അമ്പത് ചാക്കോളം ധാന്യങ്ങൾ പിടികൂടിയെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story