Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2012 11:59 AM GMT Updated On
date_range 22 Jun 2012 11:59 AM GMTജുവനൈല്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടികളെ ഷൊര്‍ണൂരില്‍ പിടികൂടി
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: രാമവ൪മപുരം ജുവനൈൽ ഹോമിൽ നിന്നും ചാടിപ്പോയ കുട്ടികളെ ഷൊ൪ണൂ൪ റെയിൽവേ സ്റ്റേഷനിൽ പിടികൂടി. ബുധനാഴ്ച രാത്രി 10.45 ഓടെ ചാടിപ്പോയത്. ജുവനൈൽ ഹോമിൽ ഇവ൪ താമസിച്ചിരുന്ന മുറിയുടെ ജനൽ കമ്പി അറുത്തുമുറിച്ചാണ് രക്ഷപ്പെട്ടത്. ജുവനൈൽ ഹോമിലെ ജീവനക്കാ൪ എത്തി കുട്ടികളെ തിരിച്ചറിഞ്ഞ ശേഷം കൊണ്ടുപോയി.
മാസങ്ങൾക്ക് മുമ്പ് ചാടി രക്ഷപ്പെട്ട ഇവരെ ഗുരുവായൂരിൽ നിന്നാണ് പിടികൂടിയത്. ഷൊ൪ണൂ൪ റെയിൽവേ പൊലീസാണ് കുട്ടികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story