Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഎറണാകുളം സ്വദേശി...

എറണാകുളം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

text_fields
bookmark_border
എറണാകുളം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
cancel

കുവൈത്ത് സിറ്റി: ഖുറൈനിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. എറണാകുളം നോ൪ത്ത് പറവൂ൪ സ്വദേശിയായ മജു കെ. മുകുന്ദൻ (42) ആണ് മരിച്ചത്.
കെ.എൻ.പി.സി പി.ഡി വകുപ്പിൽ സിവിൽ സൂപ്പ൪വൈസ൪ ആയിരുന്നു. ഭാര്യ: വിധു ലക്ഷ്മൺ. മക്കൾ: മാനവ്, മാധവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു.

Show Full Article
TAGS:
Next Story