Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവിദേശികളുടെ...

വിദേശികളുടെ വീട്ടുവേലക്കാര്‍ക്ക് എമിറേറ്റ്സ് ഐ.ഡി ഒരു വര്‍ഷം

text_fields
bookmark_border
വിദേശികളുടെ വീട്ടുവേലക്കാര്‍ക്ക് എമിറേറ്റ്സ് ഐ.ഡി ഒരു വര്‍ഷം
cancel

അബൂദബി: രാജ്യത്തെ വിദേശികളുടെ സ്പോൺസ൪ഷിപ്പിലുള്ള വീട്ടുവേലക്കാ൪ക്ക് ഒരു വ൪ഷം കാലാവധിയുള്ള എമിറേറ്റ്സ് ഐ.ഡി. ഇവ൪ ഓരോ വ൪ഷം കൂടുമ്പോഴും 100 ദി൪ഹം നൽകി ഐ.ഡി പുതുക്കണമെന്ന് എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി അറിയിച്ചു.
എന്നാൽ, സ്വദേശികളുടെ സ്പോൺസ൪ഷിപ്പിലുള്ള വീട്ടുവേലക്കാ൪ക്ക് രണ്ടു വ൪ഷം കാലാവധിയുള്ള എമിറേറ്റ്സ് ഐ.ഡിയാണ് ലഭിക്കുക. ഇവ൪ രണ്ടു വ൪ഷം കൂടുമ്പോൾ 200 ദി൪ഹം നൽകി പുതുക്കിയാൽ മതി. ഫെഡറൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവ൪ക്ക് മൂന്നു വ൪ഷവും സ്വകാര്യ സ്ഥാപനങ്ങളിലുള്ളവ൪ക്ക് രണ്ടു വ൪ഷവുമാണ് വിസ കാലാവധി. ഇവ൪ക്ക് വിസ കാലാവധിക്കനുസരിച്ചാണ് ഐ.ഡി നൽകുക.

Show Full Article
TAGS:
Next Story