Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right1.26 കോടി രൂപയുടെ...

1.26 കോടി രൂപയുടെ വൈദ്യുതി മോഷണം കണ്ടത്തെി

text_fields
bookmark_border
1.26 കോടി രൂപയുടെ വൈദ്യുതി മോഷണം കണ്ടത്തെി
cancel

പാലക്കാട്: ആൻറിപവ൪ തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 1.26 കോടി രൂപയുടെ വൈദ്യുതി മോഷണം കണ്ടത്തെി. കഞ്ചിക്കോട്ടെ കിടക്ക നി൪മാണ കമ്പനിയായ പ്യാരിലാൽ ഫോംസ് എന്ന സ്ഥാപനത്തിൽ നിന്ന് ആദിത്യ ഫാബ്രിക്സിലേക്ക് ഭൂഗ൪ഭ കേബിളിലൂടെയുള്ള വൈദ്യുതി മോഷണമാണ് സ്ക്വാഡ് കണ്ടത്തെിയത്.
പാലക്കാട് വേലന്താവളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൻെറ പരിധിയിലെ കുങ്കൻതറയിൽ കാ൪ഷികാവശ്യത്തിന് നൽകിയ കണക്ഷൻ കരമണൽ ഖനനത്തിന് ഉപയോഗിച്ചതും കണ്ടത്തെി. ഒരു ലക്ഷത്തോളം രൂപയുടെ വൈദ്യുതി മോഷണമാണ് ഇവിടെ നടന്നത്. ബന്ധപ്പെട്ടവരിൽനിന്ന് പിഴ ഈടാക്കാനും കണക്ഷൻ വിച്ഛേദിക്കാനും നടപടിയെടുത്തതായി സ്ക്വാഡ് അസി. എക്സി. എൻജിനീയ൪ എ. സതീഷ്കുമാ൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story