Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാരായണ്‍ സന്യാലിനെതിരെ...

നാരായണ്‍ സന്യാലിനെതിരെ കുറ്റപത്രം

text_fields
bookmark_border
നാരായണ്‍ സന്യാലിനെതിരെ കുറ്റപത്രം
cancel

ഝാ൪ഖണ്ഡ്: സുരക്ഷാക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് നേതാവ് നാരായൺ സന്യാലിനെതിരെ പ്രാദേശികകോടതി കുറ്റം ചുമത്തി. 2005ൽ നാഗ൪ പോലീസ് സ്റ്റേഷൻ ക്യാമ്പിൽ നിന്ന് 193 ആയുധങ്ങൾ കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് സന്യാലിനെ വ൪ഷങ്ങൾക്കു മുമ്പാണ് ഛത്തിസ്ഗഢ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story