Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജില്ലാ ആശുപത്രിയിലെ...

ജില്ലാ ആശുപത്രിയിലെ ഇന്‍റര്‍വ്യു യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു

text_fields
bookmark_border
ജില്ലാ ആശുപത്രിയിലെ ഇന്‍റര്‍വ്യു യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു
cancel

കൊല്ലം: ജില്ലാ ആശുപത്രിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ശനിയാഴ്ച നടത്താൻ തീരുമാനിച്ച ഇൻറ൪വ്യു യൂത്ത് കോൺഗ്രസ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായത്തെി തടഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം പാ൪ലമെൻറ് മണ്ഡലം പ്രസിഡൻറ് എം.എം. സഞ്ജീവ്കുമാ൪ പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. ജില്ലാ ആശുപത്രിയിലെ നിയമനങ്ങളിലെ അഴിമതിയുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് 18ന് ജില്ലാ പഞ്ചായത്തിലേക്ക് മാ൪ച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം നിയോജകമണ്ഡലം പ്രസിഡൻറ് പനയം സജീവ് അധ്യക്ഷത വഹിച്ചു. ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, ബിനോയി, ബിജു, മതേതര, അസീ൪, നൗഷാദ്, രഞ്ജിത്, സലീം, ആശ്രാമം സന്ദീപ്, ശ്യാം, ആഷിഖ്, അജു, ജഗന്നാഥൻ തുടങ്ങിയവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story