Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2012 10:46 AM GMT Updated On
date_range 17 Jun 2012 10:46 AM GMTവ്യാജ ഉല്പന്നങ്ങള് പിടിച്ചെടുത്തു
text_fieldsbookmark_border
കണ്ണൂ൪: ഫോ൪ട്ട് റോഡിലെ റിമ ബ്യൂട്ടി ഷോപ്പിൽനിന്ന് ഹിന്ദുസ്ഥാൻ ലിവ൪ കമ്പനിയുടെ പേരിലുള്ള വ്യാജ ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു.
ശനിയാഴ്ച വൈകുന്നേരം എസ്.ഐ കെ.പി.ടി. ജലീലിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് പിടിച്ചെടുത്തത്. 50,000 രൂപ വിലവരുന്ന വാസ്ലിൻ, ഷാംപൂ തുടങ്ങിയ സാധനങ്ങളാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story