Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവാഹനാപകടം: മൂന്നു...

വാഹനാപകടം: മൂന്നു പേര്‍ക്ക് പരിക്ക്

text_fields
bookmark_border
വാഹനാപകടം: മൂന്നു പേര്‍ക്ക് പരിക്ക്
cancel

അന്തിക്കാട്: പാന്തോടിന് സമീപം രാത്രി നിയന്ത്രണം വിട്ടകാ൪ വ൪ക്ഷോപ്പിലേക്ക് പാഞ്ഞുകയറി നന്നാക്കാൻ ഇട്ട കാറിൽ ഇടിച്ച് മറിഞ്ഞ് മുന്ന് പേ൪ക്ക് പരിക്കേറ്റു. വ൪ക്ക്ഷോപ് നേരത്തേ അടച്ചതിനാൽ വൻ അപകടം ഒഴിവായി.
അന്തിക്കാട് സ്വദേശികളായ വാത്തിയേടത്ത് അശ്വിൻ (22), കലാനി വിഷ്ണു (19), പുളിപ്പറമ്പിൽ മിഥുൻ (18) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം.
വ൪ക്ക് ഷോപ്പിലേക്ക് പാഞ്ഞുകയറിയ കാ൪ മൂന്നുതവണ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ നന്നാക്കാൻ ഇട്ട കാറും വ൪ക്ക്ഷോപ്പിലെ ഷീറ്റുകളും തക൪ന്നു. വ൪ക്ക്ഷോപ് വ്യാഴാഴ്ച നേരത്തേ അടച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story