Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജ്വല്ലറി കാവല്‍ക്കാരനെ ...

ജ്വല്ലറി കാവല്‍ക്കാരനെ രണ്ടംഗ സംഘം മര്‍ദിച്ചതായി പരാതി

text_fields
bookmark_border
ജ്വല്ലറി കാവല്‍ക്കാരനെ രണ്ടംഗ സംഘം മര്‍ദിച്ചതായി പരാതി
cancel

ചങ്ങനാശേരി: ജ്വല്ലറി കാവൽക്കാരനെ ഓട്ടോയിലെത്തിയ രണ്ടംഗ സംഘം മ൪ദിച്ചതായി പരാതി. മ൪ദനത്തിൽ പരിക്കേറ്റ പായിപ്പാട് എഴുവന്താനം ആൻറണി തോമസിനെ (84) നാലുകോടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ബംഗാൾ തൊഴിലാളികൾ അകാരണമായി മ൪ദിച്ചുവെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൻെറ തുട൪ച്ചയായാണ് വ്യാഴാഴ്ച രണ്ടുപേ൪ തങ്ങളെ വീണ്ടും മ൪ദിച്ചതെന്ന് ആൻറണി പറഞ്ഞു. ഷെബിൻ,ഷിജു എന്നിവരും നാലുകോടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടത്തുന്നതായി എസ്.ഐ വി. ജയപ്രകാശ് പറഞ്ഞു.

Show Full Article
TAGS:
Next Story