പരവൂ൪: ഇഷ്ടികക്കളങ്ങളിൽ നിന്നുള്ള പുക വാഹനഗതാഗതത്തിന് തടസ്സമാകുന്നു.
ചാത്തന്നൂ൪-പരവൂ൪ റോഡിൽ മീനാട് ഭാഗത്താണ് ചൂളകളിൽ നിന്നുയരുന്ന പുകപടലം റോഡിനെ മായ്ക്കുന്നത്. രാവും പകലും ഇത് തുടരുന്നു.ചൂളകൾക്ക് പല ദിവസങ്ങളിലായി തീ കൊടുക്കുന്നതിനാൽ മിക്കപ്പോഴും ഇതാണവസ്ഥ. മേൽക്കൂരയുള്ള ചൂളകളിൽനിന്ന് പുക മുകളിലേക്ക് ഉയ൪ന്നുപോകാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഇതുമൂലം പലപ്പോഴും ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2012 12:07 PM GMT Updated On
date_range 2012-06-12T17:37:55+05:30പുകപടലം ഗതാഗതത്തിന് ഭീഷണി
text_fieldsNext Story