Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപുത്തന്‍പീടികയില്‍...

പുത്തന്‍പീടികയില്‍ അപകടം വര്‍ധിക്കുന്നു

text_fields
bookmark_border
പുത്തന്‍പീടികയില്‍ അപകടം വര്‍ധിക്കുന്നു
cancel

പത്തനംതിട്ട: കൈപ്പട്ടൂ൪ - പത്തനംതിട്ട റോഡിൽ പുത്തൻപീടിക ഭാഗത്ത് അപകടം പതിവാകുന്നു. വെള്ളിയാഴ്ച വൈകുന്നേരം പുത്തൻപീടിക ഷട്ട൪മുക്കിന് സമീപം രണ്ട് കാറുകളും ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു. ഏതി൪ദിശകളിൽനിന്ന് വന്ന ആൾട്ടോ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. പത്തനംതിട്ട ഭാഗത്തുനിന്നുവന്ന കാറിൻെറ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിച്ചുകയറി. വാഹനങ്ങളിലുണ്ടായിരുന്നവ൪ക്ക് നിസ്സാര പരിക്കേറ്റു. റോഡിന് വീതിയില്ലാത്തതാണ് അപകടത്തിന് കാരണം. വളവ് നിവ൪ത്താനും വേഗത നിയന്ത്രിക്കാനും സംവിധാനം ഏ൪പ്പെടുത്തണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story