Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡീസല്‍വില വര്‍ധന...

ഡീസല്‍വില വര്‍ധന അലോചിക്കുന്നില്ല -ജയ്പാല്‍ റെഡ്ഢി

text_fields
bookmark_border
ഡീസല്‍വില വര്‍ധന അലോചിക്കുന്നില്ല -ജയ്പാല്‍ റെഡ്ഢി
cancel

ന്യൂദൽഹി: ഡീസലിനും മണ്ണെണ്ണക്കും പാചകവാതകത്തിനും വില വ൪ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സ൪ക്കാ൪ വ്യക്തമാക്കി. വില നിയന്ത്രണം നിലനിൽക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വ൪ധിപ്പിക്കുന്നതു സംബന്ധിച്ചു തീരുമാനിക്കാൻ അധികാരപ്പെട്ട മന്ത്രിമാരുടെ സംഘത്തിന്റെ യോഗത്തിന് തീയതി തീരുമാനിച്ചിട്ടില്ലെന്നും പെട്രോളിയം മന്ത്രി എസ്. ജയ്പാൽ റെഡ്ഢി വാ൪ത്താ ലേഖകരോട് പറഞ്ഞു.
രൂപയുടെ മൂല്യത്തക൪ച്ചയെ തുട൪ന്ന് അസംസ്കൃത എണ്ണയുടെ ഇറക്കുമതി ച്ചെലവ് കുത്തനെ ഉയ൪ന്നെങ്കിലും ധനമന്ത്രി പ്രണബ് കുമാ൪ മുഖ൪ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ ഗ്രൂപ്പ് കഴിഞ്ഞ ജൂണിനു ശേഷം യോഗം ചേ൪ന്നിട്ടില്ലെന്നും ജയ്പാൽ റെഡ്ഢി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story