Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹറമില്‍ കുഴഞ്ഞുവീണു...

ഹറമില്‍ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
ഹറമില്‍ കുഴഞ്ഞുവീണു മരിച്ചു
cancel

മക്ക: ഉംറ തീ൪ഥാടക ഹറമിൽ കുഴഞ്ഞുവീണുമരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് വന്ന മഞ്ചേരി വാഴ പാറപ്പടി മനിയിൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ ഫാത്തിമകുട്ടി (74) ആണ് ബുധനാഴ്ച ഉച്ചക്ക് ഹറമിൽ കുഴഞ്ഞുവീണ് മരിച്ചത്. മക്കൾ: പരേതനായ അബ്ദുൽ അസീസ്, ഉസ്മാൻ, സഫിയ, സബീറ, സക്കീന, മൈമൂന, സെൽമ. ഇന്നലെ അസ൪ നമസ്കാരാനന്തരം ഹറമിൽ മയ്യിത്ത് നമസ്കാരവും ശേഷം ശറാഅയ് ഖബ൪സ്ഥാനിൽ സംസ്കാരവും നടന്നു. നവോദയ പ്രവ൪ത്തകനായ അസീസ് കൂട്ടിലങ്ങാടി സഹായം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story