Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2012 11:41 AM GMT Updated On
date_range 5 Jun 2012 11:41 AM GMTഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
കടുത്തുരുത്തി: ഓട്ടോ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് യാത്രക്കാ൪ക്ക് പരിക്ക്.
പാലാംകടവ് സ്വദേശികളായ കാഞ്ഞിരത്തറയിൽ റെജിമോൻ (32), ഇടവട്ടിൽ സുലോചന, രഘുവരൻ (45), ഇവരുടെ മകൾ രമ്യ (22) എന്നിവ൪ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ആപ്പാഞ്ചിറക്ക് സമീപമാണ് അപകടം.പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story