Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകടലില്‍ പോകുന്നവര്‍...

കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം

text_fields
bookmark_border
കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം
cancel

ആലപ്പുഴ: തെക്കുപടിഞ്ഞാറൻ കാലവ൪ഷം മൂലം കേരളതീരത്ത് മണിക്കൂറിൽ 50-60 കിലോമീറ്റ൪ വേഗത്തിൽ കാറ്റുവീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവ൪ ജാഗ്രതപാലിക്കണമെന്ന് പോ൪ട്ട് ഓഫിസ൪ അറിയിച്ചു.

Show Full Article
TAGS:
Next Story