Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഗുണ്ടകളെ തേടി...

ഗുണ്ടകളെ തേടി ഹോട്ടലില്‍ പൊലീസ് പരിശോധന

text_fields
bookmark_border
ഗുണ്ടകളെ തേടി ഹോട്ടലില്‍ പൊലീസ് പരിശോധന
cancel

കൊല്ലം: ഗുണ്ടകൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുട൪ന്ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന. കോട്ടമുക്കിലുള്ള ഹോട്ടൽവളഞ്ഞ് വൻപൊലീസ് സന്നാഹമാണ് പരിശോധന നടത്തിയത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു ഹോട്ടലിൽ പൊലീസ് റെയ്ഡിനെത്തിയത്. എന്നാൽ ഹോട്ടലിൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിധത്തിൽ പ്രചാരണമുണ്ടായത് നാട്ടുകാരിൽ അശങ്കക്കിടയാക്കി. റെയ്ഡ് വിവരമറിഞ്ഞ് നിരവധിപേ൪ ഹോട്ടൽ പരിസരത്ത് തടിച്ചുകൂടിയിരുന്നു. പരിശോധന പൂ൪ത്തിയാക്കി ഒമ്പതരയോടെ പൊലീസ് സംഘം മടങ്ങി. ഹോട്ടലിൽ നിന്ന് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story