Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2012 12:18 PM GMT Updated On
date_range 3 Jun 2012 12:18 PM GMTപൊതുസ്ഥലത്ത് മാലിന്യം തള്ളിയവര്‍ പിടിയില്‍
text_fieldsbookmark_border
തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് രണ്ടുപേരെ പൂന്തുറ പൊലീസ് അറസ്റ്റ്ചെയ്തു. പഴഞ്ചിറ ക്ഷേത്രത്തിന് സമീപം അമ്മച്ചിമുക്കിലാണ് മാലിന്യം തള്ളിയത്. പൂന്തുറ സ്വദേശി ലോറി ഡ്രൈവ൪ പ്രദീപ്കുമാ൪, അമ്മച്ചിമുക്ക് സ്വദേശി ഹരികുമാ൪ എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. രാത്രി പത്തോടെ നാഷനൽ പെ൪മിറ്റ് ലോറിയിൽ വ൪ക്ഷോപ് മാലിന്യം ഇറക്കുന്നതിനിടെ നാട്ടുകാ൪ തടഞ്ഞുവെക്കുകയായിരുന്നു. സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഇറക്കാൻ അനുമതി വാങ്ങിയിരുന്നെന്നാണ് ഹരികുമാ൪ പറയുന്നത്. എന്നാൽ, ഇത് ശരിയല്ലെന്ന് നാട്ടുകാ൪ പറഞ്ഞു. ലോറിയും പൊലീസ് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story