Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബ്രഡിനുള്ളില്‍ ചത്ത...

ബ്രഡിനുള്ളില്‍ ചത്ത പല്ലി

text_fields
bookmark_border
ബ്രഡിനുള്ളില്‍ ചത്ത പല്ലി
cancel

പുറത്തൂ൪: ബ്രഡിൽ ചത്ത പല്ലിയെ കണ്ടെത്തി. തൃപ്രങ്ങോട് പെരുന്തല്ലൂരിലെ ഒരു കടയിൽ നിന്ന് ബ്രഡ് വാങ്ങിയ വല്ലംപറമ്പിൽ അബ്ദുറഹിമാനാണ് പല്ലിയെ ലഭിച്ചത്. കവ൪ പൊട്ടിച്ച് മകൾക്ക് കൊടുക്കുമ്പോഴാണ് ബ്രഡിൻെറ അകത്ത് അമ൪ന്ന നിലയിൽ ചത്ത പല്ലിയെ കണ്ടത്. അബ്ദുറഹിമാൻ പല്ലിയടങ്ങിയ ബ്രഡ് പഞ്ചായത്ത് ഹെൽത്ത് ഉദ്യോഗസ്ഥരെ കാണിച്ചപ്പോൾ പരാതി പറയേണ്ടത് തിരൂരിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടാണെന്ന് പറഞ്ഞ് തിരൂരിലേക്ക് അയച്ചത്രേ.
എന്നാൽ, തിരൂരിലെ ആരോഗ്യ വകുപ്പ് അധികൃത൪ പരാതി നൽകേണ്ടത് മലപ്പുറത്താണെന്ന് പറഞ്ഞ് അബ്ദുറഹിമാനെ മടക്കി അയച്ചു.
തിങ്കളാഴ്ച മലപ്പുറത്ത് പോയി പരാതി നൽകുമെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story