Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightആയുര്‍വേദ ആശുപത്രിക്ക് ...

ആയുര്‍വേദ ആശുപത്രിക്ക് 25 ലക്ഷം

text_fields
bookmark_border
ആയുര്‍വേദ ആശുപത്രിക്ക് 25 ലക്ഷം
cancel

പത്തനംതിട്ട: നഗരസഭയുടെ ആയു൪വേദ ആശുപത്രി നി൪മാണത്തിന് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആൻറണി 25 ലക്ഷം രൂപ അനുവദിച്ചു. നഗരസഭാ ചെയ൪മാൻ എ. സുരേഷ്കുമാറിൻെറ നിവേദനത്തിൻെറ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. അഴൂരിലുള്ള നഗരസഭയുടെ സ്ഥലത്ത് ആയു൪വേദ ആശുപത്രി കെട്ടിടം പണിയാൻ മേയിൽ ചേ൪ന്ന നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു.

Show Full Article
TAGS:
Next Story