Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാകിസ്താന്‍ വീണ്ടും...

പാകിസ്താന്‍ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

text_fields
bookmark_border
പാകിസ്താന്‍ വീണ്ടും മിസൈല്‍ പരീക്ഷിച്ചു
cancel

ഇസ്ലാമാബാദ്: ഒരാഴ്ചക്കിടയിൽ രണ്ടാം തവണയും പാകിസ്താൻ ആണവ മിസൈൽ പരീക്ഷിച്ചു. വ്യാഴാഴ്ച നടത്തിയ ഫതഹ്-എട്ട് മിസൈലിൻെറ പരീക്ഷണം വിജയമായിരുന്നുവെന്ന് സൈനികകേന്ദ്രങ്ങൾ അറിയിച്ചു. 350 കിലോമീറ്ററിലേറെ ആക്രമണപരിധിയുള്ള ഈ മിസൈലിന് പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും വഹിക്കാനാകും. ദിവസങ്ങ ൾക്കു മുമ്പും ഇതേ പരമ്പരയിൽപെട്ട മറ്റൊരു മിസൈൽ പാകിസ്താൻ വിജയകരമായി പരീക്ഷിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story