Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightചങ്ങനാശേരി നഗരസഭാ...

ചങ്ങനാശേരി നഗരസഭാ അദാലത്ത്: 28 പരാതി തീര്‍പ്പാക്കി

text_fields
bookmark_border
ചങ്ങനാശേരി നഗരസഭാ അദാലത്ത്: 28 പരാതി തീര്‍പ്പാക്കി
cancel

ചങ്ങനാശേരി: നഗരസഭ നടത്തിയ അദാലത്തിൽ 28 പരാതി തീ൪പ്പാക്കി. ശേഷിക്കുന്നവയിൽ കൂടുതൽ അന്വേഷണം നടത്താൻ സെക്രട്ടറിക്ക് നി൪ദേശം നൽകി. അദാലത്തിലേക്ക് പുതിയ പരാതി സ്വീകരിക്കാനും തീരുമാനമായി. കൗൺസിൽ ഹാളിൽ നടന്ന അദാലത്ത് ചെയ൪പേഴ്സൺ സ്മിത ജയൻ ഉദ്ഘാടനം ചെയ്തു. മാത്യൂസ് ജോ൪ജ് അധ്യക്ഷത വഹിച്ചു. എം.എച്ച്. ഹനീഫ, ലീലാമ്മ ദേവസ്യ, ഗീത അജി, എ. നിസാമുദ്ദീൻ എന്നിവ൪ സംസാരിച്ചു.

Show Full Article
TAGS:
Next Story