Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2012 4:23 PM IST Updated On
date_range 28 May 2012 4:23 PM ISTസി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
ചെന്നൈ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എല്ലാ മേഖലകളിലെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് 8.15 ലക്ഷം വിദ്യാ൪ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ കേരളത്തിലെ സ്കൂളുകൾ ഉൾപ്പെടുന്ന ചെന്നൈ മേഖലയിൽ മാത്രം 69,822 വിദ്യാ൪ഥികൾ രജിസ്റ്റ൪ ചെയ്തിരുന്നു.
പരീക്ഷാഫലം www.results.nic.in, www.cbseresults.nic.in , www.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)