Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനയിൽ മലിനജല പ്ലാന്‍റിൽ പൊട്ടിത്തെറി; 17പേർക്ക് പരിക്ക്

text_fields
bookmark_border
ചൈനയിൽ മലിനജല പ്ലാന്‍റിൽ പൊട്ടിത്തെറി; 17പേർക്ക് പരിക്ക്
cancel

ഷെൻയാങ്: ചൈനയിൽ മലിനജല പ്ലാന്‍റിലുണ്ടായ പൊട്ടിത്തെറിയിൽ 17 പേർക്ക് പരിക്ക്. ഫുക്സിൻ സിറ്റിയിലെ ലിയോണിങ്ങിലെ പ്ലാന്‍റിലാണ് പൊട്ടിത്തെറിയുണ്ടായത്.

ശനിയാഴ്ച ചൈനയിലെ പ്രാദേശികസമയം രാത്രി 8.40ഓടെയുണ്ടായ സ്ഫോടനത്തിൽ പ്ലാന്‍റിലെ വർക് ഷോപ്പ്, സമീപത്തെവീടുകൾ എന്നിവയുടെ ജനൽചില്ലുകൾ തകർന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതാ‍യി അധികൃതർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 17 injured in China plant explosion
Next Story