Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightറെയില്‍വേ ട്രാക്കില്‍...

റെയില്‍വേ ട്രാക്കില്‍ വിള്ളല്‍: അര മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
റെയില്‍വേ ട്രാക്കില്‍ വിള്ളല്‍: അര മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു
cancel

കടുത്തുരുത്തി: വാലാച്ചിറ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലെ വിള്ളൽ അര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഏഴിന് ട്രാക്ക് പരിശോധനക്കിടെ കീമാനാണ് വിള്ളൽ കണ്ടെത്തിയത്. തുട൪ന്ന് ഈ സമയം കടന്നുപോകേണ്ട ചെന്നൈ മെയിൽ വൈക്കം റോഡ് സ്റ്റേഷനിലും പാസഞ്ച൪ കുറുപ്പന്തറയിലും പിടിച്ചിട്ടു. അറ്റകുറ്റപ്പണി പൂ൪ത്തിയാക്കി അരമണിക്കൂറിനുശേഷം ഗതാഗതം പുന$സ്ഥാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story