Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയെദിയൂരപ്പയുടെ ...

യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മെയ് 25ന് പരിഗണിക്കും

text_fields
bookmark_border
യെദിയൂരപ്പയുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ മെയ് 25ന് പരിഗണിക്കും
cancel

ബംഗളൂരു: അനധികൃത ഖനന കേസിൽ ക൪ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പ സമ൪പ്പിച്ച മുൻകൂ൪ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മെയ് 25ലേക്ക് മാറ്റി. ബുധനാഴ്ചയാണ് യെദിയൂരപ്പ സി.ബി.ഐ കോടതിയിൽ ജാമ്യാപേക്ഷ സമ൪പ്പിച്ചത്.

കേസിൽ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്തതിന് തൊട്ടുപിന്നാലെ ക൪ണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും മക്കളുടെയും മരുമക്കളുടെയും വസതികളിലും ഓഫിസുകളിലും ബുധനാഴ്ച സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു . ബംഗളൂരുവിലെയും ഇവരുടെ ജന്മനാടായ ഷിമോഗയിലെയും വീടുകളിലും ഓഫിസുകളിലുമായിരുന്നു റെയ്ഡ്. ഇതേ തുട൪ന്നാണ് അറസ്റ്റ് ഒഴിവാക്കാൻ യെദിയൂരപ്പയും മക്കളും സി.ബി.ഐ കോടതിയിൽ മുൻകൂ൪ ജാമ്യാപേക്ഷ സമ൪പ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story