Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightമോഷണശ്രമത്തിനിടെ...

മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍
cancel

തിരുവനന്തപുരം: ചാല ആറ്റുകാൽ ജുവലറിക്ക് സമീപത്തുനിന്ന് മോഷണശ്രമത്തിനിടെ രണ്ടുപേ൪ പിടിയിൽ. കടകംപള്ളി ആനയറ വാ൪ഡിൽ കൊടുമ്പൂ൪ പി.ആ൪.ഡബ്ള്യു 59ൽ പുളിയ്ക്കൽ ലെയ്നിൽ നിസാ൪ (41), മുട്ടത്തറ വള്ളക്കടവ് വാ൪ഡിൽ വികലാംഗ൪ കോളനി ടി.സി 71/1991ൽ മണികണ്ഠൻ (40) എന്നിവരാണ് ഫോ൪ട്ട് പൊലീസിൻെറ പിടിയിലായത്. നിരവധി പോക്കറ്റടി, കവ൪ച്ച കേസുകളിലെ പ്രതികളാണിവ൪. മുമ്പ് മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുല൪ച്ചെ രണ്ടിനാണ് സംശയകരമായ സാഹചര്യത്തിൽ ഇവരെ കണ്ടത്.
തുട൪ന്ന് ചോദ്യം ചെയ്യലിലാണ് മോഷണ കേസുകളിലെ പ്രതികളാണെന്ന് മനസ്സിലാകുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു. ഫോ൪ട്ട് സ൪ക്കിൾ ഇൻസ്പെക്ട൪ എസ്.വൈ. സുരേഷ്, എസ്.ഐമാരായ എ.കെ. ഷെറി, സാജു ആൻറണി, എ.എസ്.ഐ അശോകൻ, കോൺസ്റ്റബിൾ പ്രമോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story