Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഎലത്തൂരിലെ ഡിസ്റ്റിലറി...

എലത്തൂരിലെ ഡിസ്റ്റിലറി അടച്ചിട്ടില്ല

text_fields
bookmark_border
എലത്തൂരിലെ ഡിസ്റ്റിലറി അടച്ചിട്ടില്ല
cancel

കോഴിക്കോട്: വെങ്ങാലിയിൽ പ്രവ൪ത്തിക്കുന്ന യുനൈറ്റഡ് ഡിസ്റ്റിലറി അടച്ചതായി വന്ന വാ൪ത്ത തെറ്റാണെന്നും ഡിസ്റ്റിലറി ഇപ്പോഴും പ്രവ൪ത്തിക്കുന്നുണ്ടെന്നും കേരള മദ്യ നിരോധന സമിതി പ്രസ്താവനയിൽ പറഞ്ഞു.
വൻതോതിൽ ജലചൂഷണം നടത്തുന്ന ഡിസ്റ്റിലറിയിൽനിന്നു പുറത്തുപോകുന്ന മാലിന്യം നിമിത്തം ചുറ്റുവട്ടത്തുമുള്ള കിണറുകളിലെ വെള്ളം മലിനമാകുന്നുണ്ട്.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വെങ്ങാലിയിലെ യുനൈറ്റഡ് ഡിസ്റ്റിലറി അടച്ചുപൂട്ടണമെന്ന് കേരള മദ്യ നിരോധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story