Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right2ജി സ്പെക്ട്രം അഴിമതി...

2ജി സ്പെക്ട്രം അഴിമതി ; സിദ്ധാര്‍ഥ് ബെഹൂറക്ക് ജാമ്യം

text_fields
bookmark_border
2ജി സ്പെക്ട്രം അഴിമതി ; സിദ്ധാര്‍ഥ് ബെഹൂറക്ക് ജാമ്യം
cancel

ന്യൂദൽഹി: 2ജി സ്പെക്ട്രം അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ടെലികോം സെക്രട്ടറി സിദ്ധാ൪ഥ് ബെഹൂറക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പേരിൽ നേരത്തെ ദൽഹി ഹൈകോടതി ഇദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു.

കഴിഞ്ഞ വ൪ഷം ഫെബ്രുവരി മുതൽ ജയിലിലായിരുന്ന ബെഹൂറ. 2008ൽ എ. രാജ ടെലികോം മന്ത്രിയായിരിക്കെ 2ജി സ്പെക്ട്രം ലൈസൻസ് വിതരണത്തിൽ സ൪ക്കാറിന് കോടികളുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്. മാനദണ്ഡങ്ങൾ മറികടന്ന് ചുളുവിലയിലാണ് കമ്പനികൾക്ക് ലൈസൻസ് വിതരണം ചെയ്തത്. കേസിൽ രാജയടക്കം പതിനാല് പ്രതികൾ ജയിലായിരുന്നു. ഇവരിൽ രാജയൊഴികെയുള്ള പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story