Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഇരുചക്രവാഹനം...

ഇരുചക്രവാഹനം നിരത്തിലിറക്കുന്നതിന് നിയന്ത്രണം

text_fields
bookmark_border
ഇരുചക്രവാഹനം നിരത്തിലിറക്കുന്നതിന് നിയന്ത്രണം
cancel

കാസ൪കോട്: കാസ൪കോട് ടൗൺ, വിദ്യാനഗ൪, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രി എട്ടുമുതൽ രാവിലെ ആറുവരെ മൂന്ന് ദിവസത്തേക്ക് ഇരുചക്ര വാഹനം റോഡിലിറക്കുന്നത് നിരോധിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് നിരോധമെന്ന് എസ്.പിയുടെ ഓഫിസ് അറിയിച്ചു.

Show Full Article
TAGS:
Next Story