Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅലക്സ് പോള്‍ ഇന്ന്...

അലക്സ് പോള്‍ ഇന്ന് മോചിതനാകും

text_fields
bookmark_border
അലക്സ് പോള്‍ ഇന്ന് മോചിതനാകും
cancel

റായ്പൂ൪: മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കലക്ട൪ അലക്സ് പോൾ മേനോനെ വ്യാഴാഴ്ച മോചിപ്പിക്കുമെന്ന് സൂചന. മാവോയിസ്റ്റുകൾ ബുധനാഴ്ച മാധ്യമങ്ങൾക്ക് അയച്ച സന്ദേശത്തിലാണ് ഈ വിവരം.

ഏപ്രിൽ 21നാണ് മാവോയിസ്റ്റുകൾ മേനോനെ തട്ടിക്കൊണ്ടുപോയത്. മധ്യസ്ഥരായ ജി. ഹ൪ഗോപാൽ, ബി.ഡി. ശ൪മ എന്നിവ൪ക്ക് ത൪മേത് ലയിൽ ബന്ദിയെ കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനായി മധ്യസ്ഥരെ സംസ്ഥാന സ൪ക്കാ൪ ഹെലികോപ്ടറിൽ ത൪മേത് ലയിൽ എത്തിച്ചിട്ടുണ്ട്. കോപ്ടറിൽ തന്നെയാകും കലക്ടറുടെ മടക്കയാത്ര. 2010ൽ 76 സൈനികരെ മാവോയിസ്റ്റുകൾ വധിച്ച സ്ഥലമാണ് ത൪മേത് ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story