Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2012 11:27 AM GMT Updated On
date_range 2 May 2012 11:27 AM GMTകോമണ്‍വെല്‍ത്ത് അഴിമതി ; സി.ബി.ഐ റെയ്ഡ് നടത്തുന്നു
text_fieldsbookmark_border
ന്യൂദൽഹി: കോമൺ വെൽത്ത് അഴിമതിയുമായി ബന്ധപ്പെട്ട് ദൽഹി, കൊൽക്കത്ത, സിലിഗുരി എന്നിവിടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തുന്നു. കോമൺവെൽത്ത് ഗെയിംസിന് വേണ്ടി സ്റ്റേഡിയങ്ങളിൽ സിന്തറ്റിക് ട്രാക്ക് വിരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോ൪ട്ട്.
കോമൺ വെൽത്ത് അഴിമതിയുമായി ബന്ധപ്പെട്ട് പുതിയ നാല് കേസുകൾ കൂടി ഫയൽ ചെയ്തതായും റിപ്പോ൪ട്ടുണ്ട്. ദൽഹി, കൊൽക്കത്ത, സിലിഗുരി എന്നിവിടങ്ങളിലെ 20 ഓളം സ്ഥലങ്ങളിലായാണ് റെയ്ഡ്. ട്രാക്കു നി൪മാണത്തിൽ 30 കോടിയോളം രൂപ നഷ്ടം വന്നതായാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story