Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഏഴാം ക്ളാസ്...

ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
cancel

പൊൻകുന്നം: ഏഴാം ക്ളാസ് വിദ്യാ൪ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കൂരാലി പുളിക്കരകുന്നേൽ രാമനെയാണ് (54) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം.പെൺകുട്ടിയും അനുജത്തിയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് രാമൻ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിൻെറ പരാതിയെത്തുട൪ന്ന് വ്യാഴാഴ്ച രാത്രി പൊൻകുന്നം എസ്.ഐ ഷിൻേറാ പി. കുര്യൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു.
വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പൊൻകുന്നം സബ് ജയിലിലേക്ക് അയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story