Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപാലം തകര്‍ന്ന്...

പാലം തകര്‍ന്ന് മിനിലോറി തോട്ടില്‍

text_fields
bookmark_border
പാലം തകര്‍ന്ന് മിനിലോറി തോട്ടില്‍
cancel

ഫറോക്ക്: മണ്ണ് കയറ്റിപ്പോവുകയായിരുന്ന മിനിലോറി പാലം തക൪ന്ന് തോട്ടിൽ വീണു. കുണ്ടായിത്തോട് കരിമ്പാടം കോളനിക്ക് സമീപം ആമാങ്കുനി തോടിന് കുറുകെയുള്ള ചെറിയ പാലം തക൪ന്നാണ് ലോറി തോട്ടിൽ വീണത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. അപകടത്തിൽ ആ൪ക്കും പരിക്കില്ല. റോഡിൻെറ പാ൪ശ്വഭിത്തി ഇടിഞ്ഞ് കല്ലുകൾ അട൪ന്ന് അപകടാവസ്ഥയിലായിരുന്നു. നാട്ടുകാ൪ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടി സ്വീകരിച്ചിരുന്നില്ല. പാലം തക൪ന്നതോടെ ആമാങ്കുനി കോളനിക്കാരുടെ യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story