കൊല്ലം: പാൻപരാഗ് വിൽപനക്കെതിരെ നഗരത്തിൽ ക൪ശന പരിശോധന. വിവിധ സ്റ്റേഷൻ പരിധികളിലായി ആറ് പേ൪ക്കെതിരെ കേസെടുത്തു.സ്കൂളുകൾക്ക് സമീപമുളള കടകളിലാണ് പരിശോധന നടന്നത്. കൊല്ലം ഈസ്റ്റ് , കിളികൊല്ലൂ൪ എന്നിവിടങ്ങളിൽ ഒന്നുവീതവും പള്ളിത്തോട്ടം, ശക്തികുളങ്ങര സ്റ്റേഷനുകളിൽ രണ്ടുവീതവും കേസുകളാണെടുത്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2012 11:02 AM GMT Updated On
date_range 2012-04-27T16:32:48+05:30പാന്‍മസാല വില്പന: ആറ് പേര്‍ക്കെതിരെ കേസ്
text_fieldsNext Story