കുണ്ടറ: പടപ്പക്കരയിൽ ഒരാഴ്ചയായി നടന്നുവന്നിരുന്ന അനധികൃത മണ്ണെടുപ്പ് കലക്ടറുടെ നി൪ദേശപ്രകാരം റവന്യു അധികൃതരെത്തി നിരോധിച്ചു. പടപ്പക്കര നെല്ലിമുക്കത്ത് സോളിയുടെ പുരയിടത്തിൽ നിന്ന് മണ്ണെടുത്തിരുന്നതാണ് നിരോധിച്ചത്. വീട് വെയ്ക്കാൻ പുരയിടം നിരപ്പാക്കാനെന്ന വ്യാജേനയാണ് നൂറ് കണക്കിന് ലോഡ് മണ്ണ് കടത്തിയത്. ജില്ലാ പരിസ്ഥിതി ഏകോപന സമിതി ജനറൽ കൺവീന൪ ഓടനാവട്ടം വിജയപ്രകാശ് കലക്ടറെ കണ്ട് നൽകിയ പരാതിയിലാണ് നടപടി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2012 11:02 AM GMT Updated On
date_range 2012-04-27T16:32:04+05:30കലക്ടര്‍ ഇടപെട്ടു; പടപ്പക്കരയിലെ അനധികൃത മണ്ണെടുപ്പ് നിരോധിച്ചു
text_fieldsNext Story