Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകഴിഞ്ഞ മാസം...

കഴിഞ്ഞ മാസം ജിദ്ദയിലെത്തിയ മലയാളി യുവാവ് നിര്യാതനായി

text_fields
bookmark_border
കഴിഞ്ഞ മാസം ജിദ്ദയിലെത്തിയ മലയാളി യുവാവ് നിര്യാതനായി
cancel

ജിദ്ദ: കഴിഞ്ഞ മാസം പുതിയ വിസയിൽ ജിദ്ദയിലെത്തിയ യുവാവ് നിര്യാതനായി. കോഴിക്കോട് കടലുണ്ടിക്കടവ് സ്വദേശി നെച്ചിക്കാട്ടിൽ ഇബ്റാഹിമിൻെറ മകൻ നൗഫൽ (22) ആണ് ബ്രെയിൻ ട്യൂമ൪ ബാധിച്ച് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ജിദ്ദ മഹ്ജ൪ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നൗഫൽ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇക്കഴിഞ്ഞ മാ൪ച്ച് 25ആണ് പുതിയ വിസയിൽ നൗഫൽ ജിദ്ദയിലെത്തിയത്. പിതാവ് ഇബ്റാഹീം ബലദിൽ കടയിൽ ജോലി ചെയ്യുന്നു. മാതാവ് : ഫാത്തിമ. സഹോദരങ്ങൾ : മുസ്തഫ, ശുഹൈബ്, ആദിൽ, ഖൈറുന്നിസ.

Show Full Article
TAGS:
Next Story