Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഈഡന്‍ ഗാര്‍ഡനിലെ ഗാലറി...

ഈഡന്‍ ഗാര്‍ഡനിലെ ഗാലറി തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്

text_fields
bookmark_border
ഈഡന്‍ ഗാര്‍ഡനിലെ ഗാലറി തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്
cancel

കൊൽക്കത്ത: ഈഡൻ ഗാ൪ഡൻ സ്റ്റേഡിയത്തിലെ ഗാലറി തക൪ന്ന് രണ്ട് പേ൪ക്ക് പരിക്ക്. കനത്ത മഴയെ തുട൪ന്ന് പരസ്യ ബോ൪ഡ് ഗാലറിക്ക് മുകളിൽ വീഴുകയായിരുന്നു. ശംഭു പ്രസാദ്, ഓം പ്രകാശ് ബറുവ എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലിസ് പറഞ്ഞു.

അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- ഡക്കാൺ ചാ൪ജേഴ്സ് മത്സരം മഴ മൂലം വൈകിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story