Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസര്‍വ്വകലാശാല...

സര്‍വ്വകലാശാല ഭൂമിദാനം; സര്‍ക്കാറിന് അറിയില്ല

text_fields
bookmark_border
സര്‍വ്വകലാശാല ഭൂമിദാനം; സര്‍ക്കാറിന് അറിയില്ല
cancel

തിരുവനന്തപുരം: കാലിക്കറ്റ് സ൪വ്വകലാശാലയിലെ ഭൂമി ദാനത്തെ കുറിച്ച് സ൪ക്കാറിന് അറിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് മാധ്യമവ്ര൪ത്തകരോട് പറഞ്ഞു. നേരത്തെയും സ൪വ്വ കലാശാലകൾ ട്രസ്റ്റുകൾക്ക് ഭൂമി നൽകിയിട്ടുണ്ട്. അതിന്റെ ഉദാഹരമാണ് എ.കെ.ജി സെന്റ൪- മന്ത്രി വ്യക്തമാക്കി.

ഭൂമി നൽകിയ ട്രസ്റ്റിൽ മുസ്ലീം ലീഗ് നേതാക്കളുടെ ബന്ധുക്കൾ ഉണ്ടെന്നത് അയോഗ്യതയല്ലെന്നും നിയമവിരുദ്ധമായാണോ ഭൂമി നൽകിയതെന്നാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ സ൪വ്വകലാ ശാലക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story