Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅനധികൃത പാര്‍ക്കിങ്:...

അനധികൃത പാര്‍ക്കിങ്: കൊടുമണ്ണില്‍ ഗതാഗതക്കുരുക്ക്

text_fields
bookmark_border
അനധികൃത പാര്‍ക്കിങ്: കൊടുമണ്ണില്‍ ഗതാഗതക്കുരുക്ക്
cancel

കൊടുമൺ: കൊടുമൺ ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങളുടെ അനധികൃത പാ൪ക്കിങ്ങാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. കൊടുമൺ ജങ്ഷൻ, അങ്ങാടിക്കൽ റോഡ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾ അനധികൃതമായി പാ൪ക്ക് ചെയ്യുന്നത്. തിങ്കൾ, വ്യാഴം എന്നീ ചന്ത ദിവസങ്ങളിൽ ജങ്ഷനിൽ തുടരെ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഏഴംകുളം-കൈപ്പട്ടൂ൪ റോഡിൽ സ൪വീസ് നടത്തുന്ന സ്വകാര്യ ബസുകൾ കൊടുമൺ ജങ്ഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലും ബസ് നി൪ത്തി യാത്രക്കാരെ കയറ്റുന്നത് പതിവാണ്.
ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ബിവറേജസ് കോ൪പറേഷൻെറ മദ്യവിൽപ്പനശാലക്ക് മുന്നിലും വാഹനങ്ങളുടെ പാ൪ക്കിങ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഇവിടെ റോഡിൻെറ ഇരുവശവും സ്വകാര്യവാഹനങ്ങൾ കൈയടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story