Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2012 10:29 AM GMT Updated On
date_range 21 April 2012 10:29 AM GMTമൂന്നുമാസത്തിനിടെ 114 പുകയില കള്ളകടത്ത്; അതിര്‍ത്തിയില്‍ പിടികൂടിയത് 1100 കിലോ ഉല്പന്നങ്ങള്
text_fieldsbookmark_border
മസ്കത്ത്: കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒമാനിലേക്ക് അനധികൃത പുകയിലയും അനുബന്ധ ഉൽപന്നങ്ങളും കടത്താനുള്ള 114 ശ്രമങ്ങൾ അതി൪ത്തിയിൽ പൊലീസ് പരാജയപ്പെടുത്തി. അതി൪ത്തിയിൽ നടന്ന പരിശോധനയിൽ ഇക്കാലത്തിനിടെ 20,000 പാക്കറ്റുകളിലായി 1100 കിലോ അനധികൃത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇത്തരത്തിൽ രാജ്യത്തേക്ക് വ്യാജ പുകയിലയും അനുബന്ധ ഉൽപന്നങ്ങളും കടത്താൻ ശ്രമിക്കുന്നത് ജി.സി.സി. പൊതുകസ്റ്റംസ് നിയമത്തിൻെറ 143ാം വകുപ്പുപ്രകാരം കുറ്റകരമാണെന്ന് അധികൃത൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story