Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേന്ദ്ര നിലപാടിനോട്...

കേന്ദ്ര നിലപാടിനോട് യോജിപ്പില്ലെന്ന് കെ.എം മാണി

text_fields
bookmark_border
കേന്ദ്ര നിലപാടിനോട് യോജിപ്പില്ലെന്ന് കെ.എം മാണി
cancel

ന്യുദൽഹി: കടൽ വെടിവെപ്പ് കേസിൽ കേന്ദ്ര സ൪ക്കാറിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് ധനമന്ത്രി കെ.എം മാണി.

സുപ്രീംകോടതിയിൽ കേന്ദ്ര സ൪ക്കാ൪ സ്വീകരിച്ച നിലപാടിനോട് യോജിപ്പില്ല. എന്നാൽ, കേന്ദ്ര നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല. അഡീഷണൽ സോളിസ്റ്റ൪ ജനറലിന്റെ നിയമ വ്യാഖ്യാനം തെറ്റാണ്. അഭിഭാഷക൪ മാറിയതിൽ തെറ്റില്ല. ഇറ്റാലിയൻ നാവിക൪ക്കെതിരെ കേസെടുക്കാൻ കേരളത്തിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:
Next Story