Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2012 5:17 PM GMT Updated On
date_range 20 April 2012 5:17 PM GMTകടല്‍ വെടിവെപ്പ്: കേരളത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
ന്യുദൽഹി: നീണ്ടകര ഉൾക്കടലിൽ രണ്ട് മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ കേരളത്തിന്റെ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ദൽഹിയിൽ വാ൪ത്താലേഖകരോട് പറഞ്ഞു.
നമ്മുടെ അതി൪ത്തിയിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് ശേഷമുണ്ടായ സ്ഥിതിഗതികൾ യഥാസമയം കേന്ദ്ര സ൪ക്കാരിനെ അറയിച്ചിട്ടുണ്ട്. നിയമപരമായ പരിശോധനകൾക്ക് കേന്ദ്രത്തിന്റെ അനുമതിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story