Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
cancel

തിരുവനന്തപുരം: നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് റോഡരികിൽ നിന്ന രണ്ടുപേ൪ക്ക് പരിക്കേറ്റു.
കേശവദാസപുരം സ്വദേശികളായ ബേബി (45), ലീന (20) എന്നിവ൪ക്കാണ് പരിക്കേറ്റത്. മുറിഞ്ഞപാലത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം 6.15ഓടെയായിരുന്നു അപകടം. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
TAGS:
Next Story