Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightലണ്ടനിലെ ബഹ്റൈന്‍...

ലണ്ടനിലെ ബഹ്റൈന്‍ എംബസിക്ക് സമീപം തീവ്രവാദികള്‍ പിടിയില്‍

text_fields
bookmark_border
ലണ്ടനിലെ ബഹ്റൈന്‍ എംബസിക്ക് സമീപം തീവ്രവാദികള്‍ പിടിയില്‍
cancel

മനാമ: ലണ്ടനിലെ ബഹ്റൈൻ എംബസിക്ക് സമീപം രണ്ട് തീവ്രവാദികളെ പിടികൂടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഉച്ചക്ക് ലണ്ടൻ സമയം 1.30ഓടെയാണ് സംഭവം. സമീപത്തെ കെട്ടിടത്തിൽനിന്നാണ് ഇവ൪ ബഹ്റൈൻ എംസി ലക്ഷ്യമാക്കി ചാടിയത്. ഇവ൪ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ ബഹ്റൈൻ ആവശ്യപ്പെട്ടു. എംബസി ജീവനക്കാ൪ക്ക് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് ഗവൺമെൻറിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story