Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആഭ്യന്തര സുരക്ഷ:...

ആഭ്യന്തര സുരക്ഷ: മുഖ്യമന്ത്രിമാരുടെ യോഗത്തിന് മമതയില്ല

text_fields
bookmark_border
ആഭ്യന്തര സുരക്ഷ: മുഖ്യമന്ത്രിമാരുടെ യോഗത്തിന് മമതയില്ല
cancel

ന്യൂദൽഹി: ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച് തലസ്ഥാാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേ൪ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാന൪ജി പങ്കെടുക്കില്ല. എന്നാൽ, മെയ് അഞ്ചിനുള്ള ദേശീയ ഭീകര വിരുദ്ധ കേന്ദ്രവുമായി ബന്ധപ്പെട്ട യോഗത്തിൽ അവ൪ പങ്കെടുക്കുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

എന്നാൽ, മമത പങ്കെടുക്കാത്തതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. അതേസമയം, കേന്ദ്ര- സംസ്ഥാന സ൪ക്കാ൪ സംബന്ധമായ പ്രധാന കാര്യങ്ങൾ ച൪ച്ച ചെയ്യുന്ന യോഗമാണ് തിങ്കളാഴ്ചത്തേത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story